Ultimate magazine theme for WordPress.

യേശുവിനെ ശ്രദ്ധിച്ചു നോക്കുക: പാസ്റ്റർ ജോമോൻ ജോസഫ്

സി ഇ എം 64-മത് ജനറൽ ക്യാമ്പ് ആരംഭിച്ചു

 

തിരുവല്ല: ചുറ്റും കാണാൻ ധാരാളം കാഴ്ചകളുള്ളപ്പോൾ നാം യേശുവിനെ ശ്രദ്ധിച്ചു നോക്കി യാത്രചെയ്യണമെന്ന് സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്. നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങൾ മോശമായി വരികയാണ്. ഈ സാഹചര്യത്തിൽ നാം ക്രിസ്തുവിൽ നിലനിന്നു പ്രശ്നങ്ങളെ അതിജീവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 64-മത് ജനറൽ ക്യാമ്പ് ഇന്ന് രാവിലെ കുട്ടിക്കാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. “ശ്രദ്ധിച്ചു നോക്കുക” (Fixing our eyes) എന്ന ചിന്താവിഷയത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിച്ചു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജേക്കബ് ജോർജ്, പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ ബി ക്രിസ്റ്റഫർ, പാസ്റ്റർ ബിജു ജോസഫ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ എബി ബി തങ്കച്ചൻ, പാസ്റ്റർ ജോസഫ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, പാസ്റ്റർ എബിൻ അലക്സ്‌ & ടീം ഗാനങ്ങൾ ആലപിച്ചു.

ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ റ്റി വൈ ജെയിംസ്, പാസ്റ്റർ നന്നു കെ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ഷിബു മാത്യു, ഇവാ. എബി ബേബി, ബ്രദർ സിജോ പി, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുക്കും. 13 വയസ്സ് വരെയുള്ളവർക്കുള്ള കിഡ്സ്‌ ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ ഷാരൂൻ വർഗീസ്, പാസ്റ്റർ എബിൻ അലക്സ്‌, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും. ക്യാമ്പ് 28ന് സമാപിക്കും.

വാർത്ത: ജെ പി വെണ്ണിക്കുളം

Sharjah city AG
4 Comments
  1. Besonders geeignet sind Routen über die A3 oder A40, die direkt in die Niederlande führen. Das Glücksspielangebot gilt nur für Besucher ab
    einem Alter von 18 Jahren, außerdem besteht eine Ausweispflicht.
    Weltberühmte Mühlen prägen das Landschaftsbild,
    kilometerlange traumhafte Strände locken Badegäste
    an. Unser Nachbar verfügt über kilometerlange Strände, einer schönen Landschaft und
    bietet kulturelle Kostbarkeiten.
    Der Höchsteinsatz beläuft sich bei diesem beliebten Kartenspiel in der Spielbank Duisburg auf
    1.000 Euro. Auch anspruchsvolle Genießer werden auf der reichhaltigen Speisekarte garantiert etwas
    Passendes finden. Casino-Besucher haben zudem die Möglichkeit,
    an einem Extra-Tisch gegen die Bank zu pokern (Ultimate Texas Hold’em).
    Gambler dürfen sich auf einen luxuriösen Ausflug in die Glücksspielwelt
    freuen, der keine Wünsche offen lässt. Auf Wunsch kann in den anderen Barbereichen oder direkt im Pokerfloor diniert werden. Ob Pasta, Steaks oder nur ein kleiner Salat, für jeden Geschmack und Appetit lässt sich was
    finden.
    Wie allgemein üblich, herrscht im Großen Spiel an den Tischen striktes Rauchverbot, dafür ist das
    Rauchen an der Bar und in einem separaten Bereich im
    Automatenspiel erlaubt. Aufgrund der Verbindung zu Westspiel gibt
    es lebensverändernde Jackpots von bis zu 1 Million Euro zu gewinnen. Auch wenn
    das Casino Bremen eher zu den kleineren Glücksspieltempeln zu zählen ist,
    ist es dennoch eine der schönsten Spielbanken Deutschlands.
    Zudem hat die schmucke Spielbank, die zur Westspiel Gruppe gehört, noch zahlreiche Events in der Hinterhand.

    References:
    https://online-spielhallen.de/wunderino-casino-freispiele-alles-was-sie-wissen-mussen/

  2. safe online gambling Australia says

    The support services are also multilingual, which helps to break down language barriers and provide
    tailored help to players from around the world, reinforcing the casino’s
    commitment to customer satisfaction and support.
    Yes, the casino has a loyalty program called Vantage
    Rewards, where players can earn points to redeem for various
    benefits. The Townsville Casino mobile app
    is designed to provide gamers with the flexibility to play their favorite games anytime, anywhere.
    Casino Townsville harnesses cutting-edge software technologies to deliver a premier gaming experience.
    This robust licensing not only reinforces the casino’s commitment to compliance but also assures
    patrons of its legitimacy and reliability as a gambling venue.

    Licensed by world-renowned authorities such as the Malta Gaming Authority and
    the UK Gambling Commission, the casino upholds international gambling laws and meets high standards of player protection and game
    integrity.
    For example, spending $50 on table games might earn a guest a complimentary cocktail, while a $100 expenditure
    on pokies could net a $25 dining credit at one of the casino’s fine eateries.
    The VIP gaming areas at ville Casino Townsville are crafted
    to cater to high rollers seeking a more refined and exclusive gambling experience.

    The selection of table games at ville resort Casino Townsville is extensive, and designed
    to satisfy enthusiasts of timeless casino entertainment.

    References:
    https://blackcoin.co/mr-green-erfahrungen/

  3. Best no deposit casinos says

    These sites offer a wider range of games, bigger bonuses, and greater flexibility than locally licensed options.
    As mentioned, Australian players can access various online
    casino payment methods. Cryptocurrencies such as Bitcoin, Ethereum, and Tether are gaining popularity
    in online casinos. Visa and Mastercard are widely accepted at Australian online casinos.
    Australian online casino players can easily access multiple secure and convenient
    payment methods.
    These states have established regulatory frameworks that allow players to enjoy a wide range of online casino games legally and safely.
    As the legal status of online casinos in the US varies from state to state, it is imperative for players to keep abreast of both current and prospective legislation. Many
    top casino sites now offer mobile platforms with diverse game selections and user-friendly interfaces, making online casino gambling more accessible
    than ever. Access to a myriad of bonuses and promotions stands out as
    one of the key benefits of engaging in online casinos.
    The diverse range of games provided by online casinos is one of their most compelling features.
    Engaging in games at premier online casinos carries a plethora of advantages.

    References:
    https://blackcoin.co/safe-online-casinos-in-australia/

  4. lms.pidernegi.org says

    us poker sites that accept paypal

    References:
    lms.pidernegi.org

Leave A Reply

Your email address will not be published.