പാസ്റ്റർ അജിമോൻ കെ ഈ പ്പെന്റെ ഭാര്യ സിബി അജിമോൻ നിത്യതയിൽ
വാർത്ത : എ റ്റി എബ്രഹാം റായിപുർ
മുംബൈ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കല്യാൺ (ഈസ്റ്റ് ) സഭാ ശിശ്രുഷകനും കോട്ടയം എരുമേലി കാട്ടുമാറ്റത്തിൽ കുടുംബാംഗവുമായ പാസ്റ്റർ അജിമോൻ കെ ഈപ്പെന്റെ ഭാര്യ സിബി അജിമോൻ(50) നിത്യതയിൽ ചേർക്കപ്പെട്ടു. ചില. മാസങ്ങളായി ഗുരുതര രോഗത്താൽ ചികിത്സയിലായിരുന്നു.
പരേത പത്തനംതിട്ട മണ്ണടിശാല തയ്ക്കൂട്ടത്തിൽ കുടുംബാംഗമാണ്.
സംസ്കാരം ഫെബ്രുവരി 27ന് രാവിലെ 9 മണിക്ക് മുംബൈ വിത്തൽവാടി ക്രിസ്ത്യൻ സെമിതെരിയിൽ നടക്കും.
മക്കൾ. സ്റ്റെഫി ജിജോ, ഇവഞ്ചലിസ്റ്റ് ഐസക് അജിമോൻ,ഈപ്പൻ അജിമോൻ,
മരുമകൻ ജിജോ ജോൺസൻ
