Ultimate magazine theme for WordPress.

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കത്തോലിക്കാ കോൺഗ്രസ് ഹെൽപ്പ് ഡെസ്ക് നമ്പറുകൾ പുറത്തുവിട്ടു

മാനന്തവാടി : മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തില്‍ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി ഹെൽപ്പ് ഡെസ്ക് നമ്പറുകൾ പുറത്തുവിട്ടു.

സഹായത്തിന് ബന്ധപ്പെടേണ്ട നമ്പര്‍: ‍ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ – 9446162425, ജോൺസൺ തൊഴുത്തുങ്കൽ – 9048429409, സെബാസ്റ്റ്യൻ പുരയ്ക്കൽ – 8156835898, സജി ഫിലിപ്പ് – 9074154940

Sharjah city AG
Leave A Reply

Your email address will not be published.