ചക്രവാതച്ചുഴി : സംസ്ഥാനത്ത് അതിതീവ്ര മഴ Aug 1, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന്…
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത Jul 30, 2022 തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, ഓഗസ്റ്റ് 1 മുതൽ 3 വരെ അതി ശക്തമായ മഴക്കും…
വരും ദിവസങ്ങളിൽ മഴ തുടരും ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Jul 20, 2022 കൊച്ചി:സംസ്ഥാനത്തു ഇന്ന് മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കാക്കി ഇന്ന് ആറ്…
ന്യൂനമർദ്ദം ദുർബലമായി: ജൂലൈ 20 വരെ സംസ്ഥാനത്തു മഴ തുടരും Jul 18, 2022 തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.…
മുല്ലപെരിയാർ ഡാം, ജനങ്ങൾ ആശങ്കപ്പെടെണ്ടതില്ല : ജില്ലാ കളക്ടർ Jul 16, 2022 ഇടുക്കി : മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം…
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത Jul 15, 2022 കൊച്ചി:ഗുജറാത്ത് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും…
അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തു കനത്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ് Jul 14, 2022 തിരുവനന്തപുരം:വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ…
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 10 വരെ മത്സ്യബന്ധനം പാടില്ല Jul 7, 2022 തിരുവനന്തപുരം:കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 10 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് Jul 5, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…