പാമ്പാടി : കർമ്മേൽ പെന്തക്കോസ്ത് ദൈവസഭയുടെ 24 – മത് ജനറൽ കൺവൻഷൻ, ഡിസംബർ 12, 13, 14 ( വെള്ളി, ശനി, ഞായർ ) പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
ദൈവസഭ പ്രസിഡന്റ് പാസ്റ്റർ. C. V. മാത്യു ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന രാത്രി യോഗങ്ങളിൽ, പാസ്റ്റർ . ഷാജി .എം .പോൾ, പാസ്റ്റർ . റജി ശാസ്താംകോട്ട, പാസ്റ്റർ . ലാസർ . വി. മാത്യം.
എന്നീ ദൈവദാസൻമാർ ദൈവവചനം ശുശ്രൂഷിക്കും . കർമ്മേൽ വോയ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്ന.

Comments are closed.