പുല്ലാട് ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ സഭാംഗമായ ശ്രീധരൻ കെ എന്ന സഹോദരൻ കഴിഞ്ഞ രണ്ട് വർഷമായി കിഡ്നി ഫെയ്ലിയറായി ചികിത്സയിലാണ്. ദൈവമക്കളുടെ പ്രാർത്ഥനയും സഹായവും തേടുന്നു.
പത്തനംത്തിട്ട കോയിപ്രം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കാരക്കാട് കുളത്തിങ്കൽ വീട്ടിലാണ് ശ്രീധരനും ഭാര്യയും രണ്ട് മക്കളും താമസിക്കുന്നത്. ഒരു പെൺക്കുട്ടിയും ഒരു ആൺക്കുട്ടിയുമാണ് . ഇതിൽ പെൺക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. മകൻ ഡ്രൈവറാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു ഈ കുടംബത്തിന് പിതാവിന്റെ ചികിത്സ നടത്തുവാൻ പറ്റാത്ത സാഹചര്യത്തിലാണ്.
രോഗവിവരം അറിഞ്ഞതുമുതൽ തുടർ ചികിത്സക്ക് ലോൺ എടുത്ത് ചികിത്സ ചെയ്തു വരികയാണ്. ഇപ്പോൾ തീരെ സാമ്പത്തിക ബുദ്ധിമുട്ടിലായി. നിലവിൽ K M C ഹോസ്പിറ്റൽ കല്ലിശ്ശേരിയിൽ ആയിരിക്കുന്നു. അടുത്ത ദിവസം മുതൽ ഡയാലിസിസ് ആരംഭിക്കുകയാണ്. ഇപ്പോൾ തന്നെ താങ്ങാൻ കഴിയാത്ത തുക വന്നിരിക്കുന്നു. ഒരു നിവർത്തിയും ഇല്ലാതെ ഭാരപ്പെടുന്നു.
Phone: 8590785727
BIJOMON
ACCOUNT NUMBER :40309101067215
IFSC: KLGB0040309
KERALA GRAMINA BANK PULLAD

Comments are closed.