ദുബൈയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന ബ്രദർ ജോൺ ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ദുബൈയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന ബ്രദർ ജോൺ ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ദുബൈയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന ബ്രദർ ജോൺ ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ദുബായ് : എമിറേറ്റ്സ് പെന്തകോസ്ത് സഭാഗമായ ബ്രദർ ജോൺ ഡാനിയേൽ മാർച്ച് 3 ബുധനാഴ്ച്ച രാവിലെ നിത്യതയിൽ പ്രവേശിച്ചു. ചില ആഴ്ച്ചകളായി കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ ആയിരുന്നു. ദുബായ് ക്ലാരിയോൺ ഷിപ്പിങ്ങ് കമ്പനിയിൽ ട്രാൻസ്പോർട്ട് മാനേജർ ആയിരുന്നു.
ഭാര്യ : ശ്രീമതി ലാലി ജോൺ. മക്കൾ : കൃപ ജോൺ, ജോയൽ ജോൺ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.