ബാംഗ്ലൂർ: ഐസി പി എഫിന്റെ ഗവേണിംഗ് കൗൺസിൽ അംഗവും കർണ്ണാടകയിലെ മുൻ സ്റ്റേറ്റ് കോർഡിനേറ്ററുമായ കമാൻ ഹള്ളി ഐ പി സി ശാലേം വർഷിപ്പ് സെന്റർ അംഗം പാസ്റ്റർ ജി. തോമസ് (ബ്രിഗേഡിയർ അങ്കിൾ, 77) നിത്യതയിൽ പ്രവേശിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിയാണ്.
തിരുവല്ല പുത്തൻപറമ്പിൽ കുടുംബാംഗമായ സുമയാണ് ഭാര്യ. മക്കൾ സാജൻ (ജർമ്മിനി), ജെസൻ (ബാംഗ്ലൂർ )മരുമക്കൾ: ജയ, പുഷ്പ
