പലസ്തീൻ : വ്രതാരംഭം തുടങ്ങിയ ആദ്യദിനത്തിൽ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ പ്രശസ്ത ഫുട്ബോൾ താരം മുഹമ്മദ് ബാരക്കാട്ട് (39) കൊല്ലപ്പെട്ടു.അദ്ദേഹത്തിന്റെ വീട്ടിലാണ് ബോംബ് വീണത്.പാലസ്തീനുവേണ്ടിയും നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള ബാരക്കാട്ട് ‘ഖാൻ യൂനിസിലെ ഇതിഹാസം’ എന്നാണ് അറിയപ്പെടുന്നത്.
