ബ്ളസ് ആസ്ട്രേലിയ 2023
മെൽബൺ: സെപ്തം 23 മുതൽ 29 വരെ നടക്കുന്ന ബ്ലസ് ആസ്ട്രലിയ-2023, ഏഴ് ദിവസത്തെ നാഷണൽ ഫാസ്റ്റിംഗ് പ്രയറിൽ ഇന്ന് പാസ്റ്റർമാരായ ബ്ലസൻ ചെറിയാനും ഷാജി ജോസഫും പ്രസംഗിച്ചു. പാസ്റ്റർ എബിൻ അലക്സ് ഇവാ. ആഷേർ ബെൻ ഫിലിപ്പ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. ട്രാൻസ്ഫോംഡ് ടു ട്രാൻസ്ഫോം എന്നതാണ് ചിന്താവിഷയം. സൂം പ്ളാറ്റ്ഫോമിലാണ് പ്രാർത്ഥന.
