വാഴൂർ : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ദൈവ വചന ശുശ്രുഷയും ഏപ്രിൽ 1 ശനിയാഴ്ച മുതൽ 21 വെള്ളിയാഴ്ച വരെ വാഴൂർ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ബിജു ഏബ്രഹാം ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് 9446759194 .
Sign in
Sign in
Recover your password.
A password will be e-mailed to you.