Ultimate magazine theme for WordPress.

ബ്ലെസ് ഡാളസ് 2024 ജൂലായ് 26,27

ഡാളസ് : പ്രാർഥനയുടെയും ആരാധനയുടെയും വചനധ്യാനത്തിന്റെയും ദിനങ്ങൾ ആത്മ നിയോഗത്തോടെ നടത്ത പ്പെടുന്ന “ബ്ലെസ് ഡാളസ്“ ഒരുക്കങ്ങൾ പൂർത്തിയാകുന്നു പാസ്റ്റർ ഫെയ്ത്ത് സൺ റാന്നി ദൈവ വചനം ശിശ്രുഷിക്കുന്ന പ്രസ്തുത മീറ്റിംഗിൽ ഇമ്മാനുവേൽ കെബി നേതൃത്വം നൽകുന്ന ഗായകസംഘം ആരാധന നയിക്കുന്നു.

Sharjah city AG