Ultimate magazine theme for WordPress.

പുതിയ മാർപാപ്പയ്ക്കുള്ള കോൺക്ലേവിന്റെ രണ്ടാം ദിനവും ഉയർന്നത് കറുത്ത പുക

വത്തിക്കാൻ : കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ സമ്മേളിച്ചിരിക്കുന്ന കോൺക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയും ഉയർന്നത് കറുത്ത പുക. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാൻ സാധിച്ചില്ല എന്നതാണ് ഈ പുകകൊണ്ട് അറിയിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാളന്മാരാണ് കോൺക്ലേവിൽ സംബന്ധിച്ചു കൊണ്ടിരിക്കുന്നത്. 267-ാമത് മാർപാപ്പയ്ക്കുള്ള കോൺക്ലേവ് ആണ് ഇപ്പോൾ നടക്കുന്നത്.

Sharjah city AG