ഡാളസ് : പ്രഭാതസവാരിക്കിടെ കാർ അപകടത്തിൽ പെട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പ് കെപി യോഹന്നാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. പൂർണ്ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.
ഇപ്പോഴും അബോധാവസ്ഥയിൽ തുടരുന്നതായി അദ്ദേഹത്തിൻ്റെ അടുത്ത ബന്ധു മാധ്യമങ്ങളോട് അറിയിച്ചു . വാരിയെല്ലുകൾ ഒടിയുകയും തലക്കു മുറിവുകൾ ഉണ്ടാകുകയും ചെയ്തതിനെത്തുടർന്ന് കടുത്ത രക്തസ്രാവം ഉണ്ടായിട്ടുണ്ട്.
