Ultimate magazine theme for WordPress.

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് 33 -മത് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

പാമ്പാടി : ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 22 വരെ പാമ്പാടി ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ 33 -മത് ജനറൽ കൺവെൻഷൻ നടക്കും. പാ. കെ ജെ പൗലോസ് ഉദ്‌ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ തോമസ് കോത്തല, സുനി ദേവ്, സജി എ തോമസ്, റോബിൻസൺ തോംസൺ എന്നിവർ പ്രസംഗിക്കും. അഷുറൻസ് ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് മ്യൂസിക് ഗ്രൂപ്പ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. എം സുരേന്ദ്രൻ, പാ. ബിനോയ് തോമസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.