Ultimate magazine theme for WordPress.

പാമ്പാടിയിൽ ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് എജ്യൂക്കേഷണൽ വർക്ഷോപ്

പാമ്പാടി : ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് പാമ്പാടി ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ എജ്യൂക്കേഷണൽ വർക്ഷോപ് നടക്കും. എക്സാം എങ്ങനെ പേടികൂടാതെ നേരിടാം, വിദ്യാഭ്യാസം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ജെനി ജേക്കബ് ക്ലാസ് നയിക്കും.

Sharjah city AG