Ultimate magazine theme for WordPress.

ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ്

 

ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് സഭയിൽ വെച്ച് നടത്തപ്പെടുന്നു. 2023 ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ. സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും റാന്നി ഈസ്റ്റ് സെന്റർ  ശുശ്രൂഷകനുമായ  പാ. വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കുന്നു. പാ. സോനു ജോർജ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Sharjah city AG