Ultimate magazine theme for WordPress.

അബുദാബി ബഥേൽ പിഎംജിസി : ബൈബിൾ ക്ലാസ്

 

അബുദാബി : ബഥേൽ പിഎംജിസി യുടെ നേതൃത്വത്തിൽ കോലോസ്യ ലേഖനത്തെ ആസ്‌പദമാക്കി എല്ലാ വ്യാഴാഴ്ചയും രാത്രി ഇന്ത്യൻ സമയം 9.30 മുതൽ 10.30 (UAE 8pm to 9pm) ബൈബിൾ ക്ലാസുകൾ നടക്കും. പാസ്റ്റർ ഷൈജു ഡാനിയേൽ അടൂർ Daniel ക്ലാസുകൾക്ക് നേതൃത്വം നല്കും.

https://us02web.zoom.us/j/2052336398?

pwd=ekVVT2x5SFFkZmN5NTNTTU9wOEVadz09

Sharjah city AG
Leave A Reply

Your email address will not be published.