Ultimate magazine theme for WordPress.

ബൈബിളും ഭരണഘടനയും; പുതിയ വ്യാഖ്യാനങ്ങളുമായി ടെക്സസ് എം.എൽ.എ

ഓസ്റ്റിൻ: അമേരിക്കയുടെ അടിത്തറ യേശുക്രിസ്തുവിന്റെ മൂല്യങ്ങളിലായിരിക്കുമ്പോഴും രാജ്യം ഒരു ക്രൈസ്തവ രാഷ്ട്രം അല്ലെന്ന് ടെക്സസ് എംഎൽഎ ജെയിംസ് തലറിക്കോ. ക്രൈസ്തവ ദേശീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജെയിംസ് എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശമുള്ള മതേതര ജനാധിപത്യമാണ് അമേരിക്കയെന്ന് പറഞ്ഞു.

സ്കൂളുകളിൽ മതപരമായ ഉള്ളടക്കം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ജെയിംസ് എതിർത്തു. അതേസമയം തലറിക്കോയുടെ ചില ലിബറൽ വ്യാഖ്യാനങ്ങളും ജനുവരി 6 ലഹളയെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങളും രാഷ്ട്രീയ എതിരാളികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ജാസ്മിൻ ക്രോക്കറ്റിനെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ജെയിംസ്.

Sharjah city AG

Comments are closed.