Ultimate magazine theme for WordPress.

സുവർണ ജൂബിലി ബൈബിൾ ക്വിസ്

തണ്ണീർമുക്കം : തണ്ണീർമുക്കം ഇടവകയിൽ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ഫാ. പോൾ കോട്ടക്കൽ സീനിയറിന്റ പൗരോഹിത്യ സുവർണ്ണ ജൂബിലി മെഗാ ബൈബിൾ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്‌ തോമസ് യൂണിറ്റിന് ഫാ. പോൾ കോട്ടയ്ക്കൽ സമ്മാനം നൽകി. വികാരി ഫാ . സുരേഷ് മൽപൻ, ഹെഡ് മാസ്റ്റർ സജിത്ത് ഐശ്വര്യാ, വൈസ് ചെയർമാൻ ജേക്കബ് ചിറത്തറ, ട്രസ്റ്റി ടോമി പുന്നേക്കാട്ട് എന്നിവർ സമീപം. മത്സരത്തിൽ രണ്ടാം സ്ഥാനം സെന്റ്‌ ജൂഡ് യുണിറ്റും, മൂന്നാം സ്ഥാനം ഹോളി ഫാമിലി യൂണിറ്റും കരസ്ഥമാക്കി.

Sharjah city AG