തിരുവനന്തപുരം : ബെഥേസ്ഥ ക്രിസ്ത്യൻ അസംബ്ലി അപ്പോസ്തോലിക് ആൻഡ് പ്രൊഫറ്റിക്കൽ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 23 ന് കാട്ടാക്കട ചൂണ്ടുപലക സുവിശേഷ പ്രസംഗ മന്ദിരത്തിൽ ഉണർവ് യോഗം നടക്കും. പാ. പി ജി വർഗീസ്, സിസ്റ്റർ ലില്ലി വർഗീസ് എന്നിവർ പ്രസംഗിക്കും. റവ. റെക്സ് ജെ അലക്സ് നേതൃത്വം നൽകും.

Comments are closed.