തിരുവനന്തപുരം : ബെഥേസ്ഥ ക്രിസ്‌ത്യൻ അസംബ്ലി അപ്പോസ്തോലിക് ആൻഡ് പ്രൊഫറ്റിക്കൽ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 1 വരെ കാട്ടാക്കട ചൂണ്ടുപലക സുവിശേഷ പ്രസംഗ മന്ദിരത്തിൽ ഉണർവ് യോഗം നടക്കും. പാ. അനീഷ് മാത്യു, പാ. ഷിബു മണപറമ്പിൽ എന്നിവർ പ്രസംഗിക്കും. റവ. റെക്സസ് ജെ അലക്സ് നേതൃത്വം നൽകും.
