ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ബഹറിൻ വാർഷിക കൺവൻഷൻ
മനാമ : ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ( BPC ) ഒരുക്കുന്ന വാർഷിക കൺവൻഷൻ 2023 \” ഫെസ്റ്റിവൽ ഓഫ് ജോയ് \”ഏപ്രിൽ 17 ,18 , 19 തീയതികളിൽ വൈകിട്ട് 6 .30 മുതൽ ബിപിസി ചർച്ച് ഹാൾ സെഗയയിൽ വെച്ച് നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ കെ ജെ തോമസ് കുമളി ദൈവവചനം സംസാരിക്കും. പാസ്റ്റർ പ്രയ്സ് തോമസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു. ബെഥേൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും.
