Ultimate magazine theme for WordPress.

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്: ഉപവാസ പ്രാർത്ഥന

 

 

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസം.4 മുതൽ 10 വരെ ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 8.30 വരെ (ഇന്ത്യൻ സമയം – 11. 30 മുതൽ 1 വരെ) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പാസ്റ്റർമാരായ സാം മാത്യു , രാജൻ വിക്ടർ , ജിബിൻ പൂവക്കാല , അണ്ണാദുരെ , രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു ശാമുവേൽ നേതൃത്വം നല്കും .

1 Comment
  1. vorbelutrioperbir says

    I appreciate, cause I found just what I was looking for. You have ended my four day long hunt! God Bless you man. Have a great day. Bye

Leave A Reply

Your email address will not be published.