Ultimate magazine theme for WordPress.

പാമ്പാടിയിൽ ബെഥേൽ ബെറ്റാലിയൻസ് ഫോർ ക്രൈസ്റ്റ് ബൈബിൾ ക്വിസ്

പാമ്പാടി : ബെഥേൽ ബെറ്റാലിയൻസ് ഫോർ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പാമ്പാടി ബെഥേൽ ചർച്ചിൽ ബൈബിൾ ക്വിസ് നടക്കും. എബ്രായ ലേഖനമാണ് ചോദ്യ ഭാഗം. ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 2500 രൂപയുമാണ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 8928625467, 8943433741

Sharjah city AG
Leave A Reply

Your email address will not be published.