ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓൺലൈൻ ബൈബിൾ സ്റ്റഡി ChristianNews On Feb 4, 2025 172 ഓസ്‌ട്രേലിയ : ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17 മുതൽ 19 വരെ ഓൺലൈനിൽ ബൈബിൾ സ്റ്റഡി നടക്കും. പ്രാക്ടിക്കൽ ക്രിസ്ത്യാനിറ്റി എന്നതാണ് പഠന വിഷയം. പാ. ചെയ്‌സ് ജോസഫ് ക്ലാസ് നയിക്കും. പാ. റെജി സാമുവേൽ നേതൃത്വം നൽകും. 172 Share