വരാനിരിക്കുന്ന 5 ദിവസം ബാങ്ക് അവധി News On Aug 26, 2023 149 തിരുവനന്തപുരം:ഇന്ന് മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്. 149 Share