മനാമ : ബഹ്റൈൻ ബിപിവൈഎഫ് ൻ്റെ ആഭിമുഖ്യത്തിൽ നവം.18 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9.30 വരെ ബി പി സി ചർച്ച് ഹാളിൽ “റിതം ഓഫ് സ്പിരിച്വൽ സിംഫണി ” എന്ന പേരിൽ ലൈവ് മ്യൂസിക്കൽ ഈവനിങ്ങ് നടക്കും. പ്രമുഖ ക്രൈസ്തവ ഗായകരായ ബ്രദർ ബിനോയി ചാക്കോ, ബ്രദർ സാംസൺ ചെങ്ങന്നൂർ എന്നിവർ ഗാനങ്ങൾ ആലപിക്കും. ബഥേൽ വോയ്സ് നേതൃത്വം നല്കും.
