Ultimate magazine theme for WordPress.

ബി. സൂസന്ന (70) നിത്യതയിൽ

വിളപ്പിൽശാല- നെടുംകുഴി, കാണികാണo പാറ പുത്തൻ വീട്ടിൽ പരേതനായ പാസ്റ്റർ ജ്ഞാനശിഖാമണിയുടെ ഭാര്യ ബി. സൂസന്ന (70) ഫെബ്രുവരി 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം അന്നേദിവസം വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. ശുശ്രുഷകൾക്ക് പാസ്റ്റർ എൻ ക്രിസ്തുദാസ് നേതൃതേം നൽകി. പരേത നെടുംകുഴി എ ജി സഭാ അംഗമാണ്. മക്കൾ: ഷീബ, ഷീജ, ഈസ്രായേൽ.

Sharjah city AG

Comments are closed.