Ultimate magazine theme for WordPress.

ഉണർവ്‌ യോഗം

ഷാർജാ: ഐ പി സി ഏലീം ഷാർജാ – റാസൽഖൈമ സഭകളുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടത്തപ്പെടുന്നു. ജൂലൈ 28, 29 , 30 ദിവസങ്ങളിൽ സൂമിൽ വൈകിട്ട്‌ യു എ ഇ സമയം 8:15 മുതൽ നടത്തപ്പെടുന്ന മിറ്റിംഗിൽ വെള്ളി , ശനി ദിവസങ്ങളിൽ പാസ്റ്റ്ർ തോമസ്‌ മാമൻ ശുശ്രൂഷിക്കുന്നതായിരിക്കും. ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്‌ പാ. ഷൈനോജ്‌ നൈനാൻ. – 0502001869

Leave A Reply

Your email address will not be published.