തൃശൂർ : തൃശൂർ ഇക്കണ്ടവാര്യർ റോഡ് മനോരമ ഓഫീസിന് സമീപം ഫെബ്രുവരി 2 മുതൽ 8 വരെ ഉണർവ് യോഗം നടക്കും. പാ. അനു ജേക്കബ് നേതൃത്വം നൽകും.
കാർത്തി, ബിജു വർഗീസ്, ഷിബു ജി എൽ, അരവിന്ദ് മോഹൻ, ആന്റണി ഫ്രാൻസിസ്, കെ കെ രഞ്ജിത്, ഷിബു ജോസഫ്, ജയ പ്രകാശ്, ആൻസൺ കൊല്ലം, രാജേഷ് ഏലപ്പാറ, ജിബിൻ കോട്ടൂർ, ജേക്കബ് ജി പോൾ, നിക്സൺ സണ്ണി, ഹാനോക് പ്രിൻസ്ടൺ, ജീവൻ രാജ്, ജോയൽ വിൻസെന്റ്, ഗ്ലാഡിസ്റ്റൻ തോമസ്, സാജ് ജോർജ്, സാം ജേക്കബ്, ടെർഫിൻ ജിംഫസ്, രഞ്ജി ജോൺ, ലിനു കൊട്ടാരക്കര, സിബി തങ്കച്ചൻ, ഷിജു ശ്യം, രഞ്ജിത്, സജി മാത്യു, ഇ ടി ബാബു, ഷിയു ഫിലിപ്പ്, അനീഷ് കട്ടപ്പന, ശിമെയോൻ യോവാൻ, ജെസ്‌മോൻ, ബിനു, ഷിബി ജോർജ്, നൈജു ദാസ്, വിനോദ് ബ്ലസിങ്, ഉല്ലാസ് മുണ്ടക്കയം, ഷൈൻ ജോസ്, ജസ്റ്റിൻ, അനൂപ്, ബിനോയ്, ജിൻറോയ് സന്തോഷ്, ജോസ് ടിറ്റോ, ഉണ്ണി സെഫസ് എന്നിവർ പ്രസംഗിക്കും
