“AWAKENING 2023 ഇന്ന്
ഷാർജ:പി വൈ പി എ യു എ ഇ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള കാത്തിരിപ്പു യോഗം “AWAKENING 2023’’ ഇന്ന് 7.30 PM – 10.00 PM ഷാർജ യൂണിയൻ ചർച്ച് ഹാൾ NO-9 ലും. ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM അൽഐൻ ഇവാൻജലിക്കൽ ചർച്ച് മെയിൻ ഹാളിലും നടക്കും.ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവ ദാസൻ പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കുന്നു .PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ,പാസ്റ്റർ സാമുവേൽ ജോൺസൻ ,ബ്രദർ ടോജോ തോമസ് , ബ്രദർ റോബിൻ ലൂക്ക്, ബ്രദർ ലിന്റു ജോൺ,ബ്രദർ എബി ഡാനിയേൽ ,ബ്രദർ ജോബി എബ്രഹാം ബ്രദർ സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും.
പ്രാർത്ഥനയോടു പങ്കെടുക്കുവാൻ ഏവരെയും ദൈവസ്നേഹത്തിൽ അഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ 050-845 9417 (PYPA റീജിയൻ പ്രസിഡന്റ് ) ബ്രദർ ടോജോ തോമസ് 054-5025750 (PYPA റീജിയൻ സെക്രട്ടറി) എന്നിവരുമായി ബന്ധപെടുക.

Chicken Road keeps you coming back: quick rounds, big potential, constant tension! Watch the chicken advance and your winnings grow exponentially. Dare to cross today!
Step up your game at luckyland slots login bonus today! Grab your signup bonus: 7,777 Gold Coins + 10 Sweeps Coins for free. Play, win, and redeem real cash prizes effortlessly!
Make it big with betmgm ontario casino! Sign up for a 100% match up to $1,000 plus $25 free. From classic table games to modern video slots — endless entertainment awaits.