സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫിഡറേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റായി ബിജു ആന്റണിയെയും ജനറൽ സെക്രട്ടറിയായി ടോണി ജോസഫിനെയും ജനറൽ ട്രഷററായി അജിൽ അബ്രഹാമിനെയും നാഷണൽ കോർഡിനേറ്ററായി ജോൺ സ്റ്റീഫനെയും തിരഞ്ഞെടുത്തു. ജനറൽ വൈസ് പ്രസിഡന്റായി നോബിൾ തോമസിനെയും ജനറൽ ജോയിന്റ് സെക്രട്ടറിയായി സെൽമൻ സോളോമനെയും ചീഫ് എക്സിക്യൂട്ടീവായി പോളി പാറക്കകാടനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോജി ലൂക്കോസിനെയും സുവിൻ വിന്സന്റിനെയും തിരഞ്ഞെടുത്തു. സിഡ്‌നിയിൽ കൂടിയ നാഷണൽ കമ്മറ്റി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

Comments are closed.