Ultimate magazine theme for WordPress.

അഭയാർഥി ക്യാന്പിൽ ആക്രമണം; 15 മരണം

 

ഗസ്സ : മധ്യ ഗസ്സയിലെ നസ്‌റത് അഭയാർഥി ക്യാമ്പിലും തെക്കൻ ഗസ്സയിലെ അൽ മവാസിലിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ശക്തമായ ആക്രമണം തുടരുന്ന വടക്കൻ ഗസ്സയിൽ പട്ടിണിയും പോഷകാഹാര കുറവും കാരണം പിഞ്ചുകുഞ്ഞ് മരിച്ചു. ഇതോടെ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്ന ഗസ്സയിൽ ഭക്ഷണം ലഭിക്കാതെ മരിച്ചവരുടെ എണ്ണം 25 ആയി. ആറാം മാസത്തിലേക്ക് കടന്ന അധിനിവേശത്തിനിടെ മരിച്ചവർ 31,045 ആയി.

Sharjah city AG