കണ്ടംതിട്ടയിൽ ആത്മമാരി പാതിരാ പ്രാർത്ഥന ChristianNews On Mar 11, 2025 40 കണ്ടംതിട്ട : കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ ശനിയാഴ്ച (മാർച്ച് 15) വൈകിട്ട് 10 മുതൽ 2 വരെ പാതിരാ പ്രാർത്ഥന നടക്കും. പാ. വൈ എസ് എലീശ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 40 Share