കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവംബർ 9 ശനിയാഴ്ച കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. വൈ. എസ് എലീശാ, പാ. ബിജു പോൾ, ബ്രദർ. ജിബിൻ ജോസ് എലീശാ എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും. ബ്രദർ. ഡാനി കെ ബിജു ഗാന ശുശ്രുഷ നയിക്കും.

Comments are closed.