കുമ്പനാട്: അസംബ്ളീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷന്റെയും ന്യൂ ലൈഫ് എ.ജി. കടപ്ര സഭയുടെ ആഭിമുഖ്യത്തിൽ ആത്മമാരി കൺവെൻഷൻ ഡിസം. 19 മുതൽ 22 വരെ ന്യൂ ലൈഫ് എ.ജി. കടപ്ര സഭയിൽ നടക്കും.
ഡോ. കെ ജെ മാത്യു, എബി അയിരൂർ, പ്രഭ ടി തങ്കച്ചൻ,ജോ തോമസ് എന്നിവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെയും ഞായറാഴ്ച രാവിലെ ഒമ്പതര മുതൽ ഒരു മണിവരെ പൊതുസഭായോഗവും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9544380067,9605549727
