കണ്ടംതിട്ട : ആത്മമാരി ചർച്ചസ് & പാസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ശനിയാഴ്ച കണ്ടംതിട്ട ആത്മമാരി ഹാളിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. വൈ എസ് എലീശാ, പാ. ബിജു പോൾ, ബ്രദർ ജിബിൻ ജോസ് എലീശാ, ബ്രദർ ഡാനി കെ ബിജു എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
