Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കോൺഫ്രൻസ് ഇന്ന്

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന്റെ 25 മത് കോൺഫറൻസ് 2024 മാർച്ച് 26 ന് കോഴിക്കോട് ഏ. ജി ട്രിനിറ്റി വർഷിപ് സെന്ററിൽ വെച്ച് നടക്കും. സിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിൽ നിന്നായി ശുശ്രൂഷകന്മാരും, സഭാപ്രതിനിധികളുമായി ഏകദേശം 400 പേർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകളും, കണക്ക് അവതരണവും, അടുത്ത 2 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും കോൺഫ്രൻസിൽ നടക്കും. ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം സംബന്ധിച്ച പ്രസ്ബിറ്ററിയും നാളെ കോഴിക്കോട് നടക്കും.

Sharjah city AG