കൊട്ടിയം : അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടിയം ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 ന് കൊട്ടിയം പുല്ലിച്ചിറയിൽ (ക്രിസ്റ്റോ ഭവൻ) സാറാമ്മ ക്രിസ്റ്റഫറുടെ ഭവനാങ്കണത്തിൽ മുറ്റത്ത് കൺവൻഷൻ നടക്കും. പാ. റെജി ശാസ്തംകോട്ട പ്രസംഗിക്കും. ഹാഗിയോസ് ബീറ്റ്സ് ഗാന ശുശ്രൂഷ നിർവഹിക്കും.
