Ultimate magazine theme for WordPress.

മാധ്യമപ്രവർത്തകയുടെ അറസ്റ്റ്; മിനസോട്ടയിൽ മാധ്യമസ്വാതന്ത്ര്യം ചർച്ചയാകുന്നു

മിനസോട്ട: സെന്റ് പോളിലെ സിറ്റീസ് ചർച്ചിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ജോർജിയ ഫോർട്ടിനെ അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ഐ സി ഇ ഉദ്യോഗസ്ഥനായ പാസ്റ്റർക്കെതിരെയുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്ത തന്നെ അന്യായമായി കുടുക്കുകയാണെന്ന് ജോർജിയ ആരോപിച്ചു. എന്നാൽ ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലീസ് നടപടി എടുത്തത്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്ന് പത്രപ്രവർത്തക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.

Sharjah city AG

Comments are closed.