Ultimate magazine theme for WordPress.

അരോമ സീസൺ – 3

 

പാലക്കാട് : PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കും. പാ. ജെയിംസ് വർഗീസ് (PYPA മേഖല പ്രസിഡന്റ്), പാ. റോജി മല്ലപ്പള്ളി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : +91 85903 75779, +91 95672 72225

Sharjah city AG