Ultimate magazine theme for WordPress.

ആരോഗ്യം എന്നത് എല്ലാവരുടെയും അവകാശം ആണെന്ന് ആർച്ച് ബിഷപ്പ് എത്തോരെ ബാലെസ്ട്രറോ

ജനീവ : 77-ാംമത് ലോകാരോഗ്യ അസംബ്ലിയിൽ സംസാരിക്കവെയാണ് മികച്ച ആരോഗ്യം എന്നത് എല്ലാവരുടെയും അവകാശം ആണെന്ന് ആർച്ച് ബിഷപ്പ് എത്തോരെ ബാലെസ്ട്രറോ പറഞ്ഞത്. ആരോഗ്യം ഒരു ഉപഭോക്തൃ നന്മയല്ല, മറിച്ച് ഒരു സാർവത്രിക അവകാശമാണ്. അതിനാൽ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സാധാരണക്കാരൻ്റെ അവകാശമാണെന്നും, ഔദാര്യം അല്ല എന്നും ആർച്ചുബിഷപ്പ് ഉപസംഹാരമായി പറഞ്ഞു

Sharjah city AG
Leave A Reply

Your email address will not be published.