അറയാഞ്ഞിലിമൺ കൺവൻഷൻ
അറയാഞ്ഞിലിമൺ: ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ 09 അറയാഞ്ഞിലിമൺ കൺവൻഷൻ ഏപ്രിൽ 2-4 വരെ അറയാഞ്ഞിലിമൺ ജംഗ്ഷനു സമീപം നടക്കും.പാസ്റ്റർമാരായ സുഭാഷ് കുമരകം, വർഗിസ് ഏബ്രാഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. ഡോക്സ സ്പിരിച്ച്വൽ വോയ്സ് ആരാധന നയിക്കും പാസ്റ്റർ ഷോജൻ വി.ദാനിയേൽ നേതൃത്വം നൽകുന്നു.
