Ultimate magazine theme for WordPress.

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഹോദരി സമാജം ഭാരവാഹികൾ

തൃശൂർ : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭയുടെ സഹോദരി സമാജം ജനറൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

എ സി ജി തൃശൂർ കർമ്മേൽ പ്രെയർ ചേംബറിൽ നടന്ന

യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

യോഗത്തിൽ സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ അധ്യക്ഷത വഹിച്ചു.

 

ഭാരവാഹികളായി പി വി എൽസി (പ്രസിഡൻ്റ്), ലിനി പ്രമോദ് (സെക്രട്ടറി), ഷീജ സതീഷ് (ജോ സെക്രട്ടറി),എസ്ഥേർ വിൽസൻ (ട്രഷറർ), നാൻസി തമ്പി, വനജ രവീന്ദ്രൻ, കുമാരി ഉണ്ണി, പി.എ തങ്കമണി, ജെസി ഗേവൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.