നർഹർപ്പൂർ : ഛത്തീസ്‌ഗഡിലെ ജാംഗാവ് നർഹർപ്പൂരിലുള്ള കാംക്കേർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിന് നേരെയാണ് ചില ദിവസങ്ങൾക്ക് മുൻപ് ഒരു കൂട്ടം സുവിശേഷ വിരോധികൾ ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തിൽ കെട്ടിടത്തിന് നാശ നഷ്ടങ്ങളും കേടു പാടുകളും സംഭവിച്ചു. സഭാ ഹാളിലെ ഉപകരണങ്ങളും ഫർണിച്ചറുകളും തല്ലി തകർക്കുകയും വിശ്വാസികളെ മർദിക്കുകയും ചെയ്തു.

Comments are closed.