തൊടുപുഴ ജെറുസലേം ഗോസ്‌പൽ മിഷന്റെയും ഇഞ്ചിയാനി ബി പി സി ചർച്ചിന്റെയും നേതൃത്വത്തിൽ ഇന്ന് ഇഞ്ചിയാനി ചെരുവ് സിറ്റിയിൽ പകൽ ലഹരി വിരുദ്ധ സമാധാന റാലിയും വൈകിട്ട് മ്യൂസിക് നൈറ്റ് എന്ന ആത്മീയ ശുശ്രുഷയും നടക്കുന്നു. പാസ്റ്റർ കിരൺ രാജ് നെടുംങ്കണ്ടം ദൈവവചനം ശുശ്രുഷിക്കും. ജെറുസലേം വോയിസ്, തൊടുപുഴ സംഗീത ശുശ്രുഷ നിർവഹിക്കും.

Comments are closed.