Ultimate magazine theme for WordPress.

ലഹരിവിരുദ്ധ സുവിശേഷ സന്ദേശറാലി

കോട്ടയം : ദൈവസഭ പ്രയർ സെൽ ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ശതാബ്ദി കൺവൻഷൻ്റെ ഭാഗമായി ഒക്ടോബർ മാസം 11,12 തീയതികളിൽ(ചൊവ്വ,ബുധൻ) തിരുവനന്തപുരം മുതൽ കോട്ടയം വരെ ലഹരിവിരുദ്ധ സുവിശേഷ സന്ദേശറാലി നടത്തുന്നു..
ഈ സുവിശേഷ റാലിയിൽ വിവിധ സ്ഥലങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാർ ലഹരി വിരുദ്ധ സന്ദേശം നല്കും.. ഈ പ്രോഗ്രാമുകളിലേക്ക് എല്ലാ ദൈവദാസന്മാരെയും,
യുവജനങ്ങളെയും, ദൈവമക്കളെയും സ്വാഗതം ചെയ്യുന്നു..

Leave A Reply

Your email address will not be published.