Ultimate magazine theme for WordPress.

ലഹരി വിരുദ്ധ സന്ദേശയാത്ര

ഉടുമ്പൻചോല: മെസ്സഞ്ചേഴ്‌സ് ഓഫ് ജീസസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ താലൂക്ക് തല സമാപന സമ്മേളനം കൊച്ചറയിൽ നടന്നു. പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിജി കെ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ സാജൻ വർഗീസ്,പാസ്റ്റർ ഷൈജു വർഗീസ്, പാസ്റ്റർ എം ഐ കുര്യൻ, പാസ്റ്റർ കെ കെ തങ്കച്ചൻ,, ശ്രീ ജോൺസൺ, പാസ്റ്റർ ഷിബു എം തോമസ് , പാസ്റ്റർ ജോസഫ് ജോൺ,പാസ്റ്റർ തോമസ് എബ്രഹാം, പാസ്റ്റർ ബ്രൈറ്റ് സൺ, പാസ്റ്റർ ജെയ്സൺ ഇടുക്കി, ബ്രദർറെജി ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു,

Sharjah city AG