Ultimate magazine theme for WordPress.

‘ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപതി’: ജർമൻ പ്രസിഡന്റിനെ പരിഹസിച്ച് ഇലോൺ മസ്‌ക്

ബർലിൻ : ജർമൻ പ്രസിഡൻ്റ് ഫ്രാങ്ക്-വാൾട്ടർ സ്‌റ്റെയ്‌ൻമിയറിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. സമൂഹ മാധ്യമമായ എക്സിലൂടെ മസ്‌ക്‌ സ്‌റ്റെയ്ൻമിയറെ പരിഹസിച്ചു.

സ്റ്റെയിൻമിയർ ഒരു ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപതിയാണെന്ന് മസ്‌ക് തൻ്റെ പോസ്‌റ്റിൽ പറഞ്ഞു. അതേസമയം പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സ്‌റ്റെയിൻമിയറുടെ ഓഫിസ് അറിയിച്ചു. രാജ്യത്തെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്‌ഡിയെ പിന്തുണയ്ക്കുന്നതായി മസ്‌ക് അറിയിച്ചിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.